മഹാത്മാ ഗാന്ധിജി – PSC Quiz

1. ഗാന്ധിജിയുടെ ആദ്യത്തെ പ്രധാനപ്പെട്ട സത്യാഗ്രഹം നടന്നത് എവിടെ?

2. 1930-ൽ ഗാന്ധിജി നേതൃത്വം നൽകിയ പ്രസ്ഥാനം ഏത്?

3. “ദേശപിതാവ്” എന്ന വിശേഷണം ഗാന്ധിജിക്കു നൽകിയത് ആര്?

4. ഗാന്ധിജിയുടെ പുസ്തകം Hind Swaraj പ്രസിദ്ധീകരിച്ചത് ഏത് വർഷം?

5. ഗാന്ധിജിയെ വെടിവെച്ചു കൊന്നത് ആര്?

📚 My Classes