മഹാത്മാ ഗാന്ധിജി

അഹിംസയും സത്യാഗ്രഹവും

പൂർണ്ണ പേര് മോഹൻദാസ് കരമചന്ദ് ഗാന്ധി
ജനനം 02 ഒക്ടോബർ 1869, പോർബന്ദർ
വിയോഗം 30 ജനുവരി 1948, ന്യൂഡൽഹി
മാതാപിതാക്കൾ കരമചന്ദ് ഗാന്ധി • പുത്‍ളീബായ്
വിദ്യാഭ്യാസം ലണ്ടനിൽ നിയമപഠനം

ഇന്ത്യാചരിത്രത്തിലെ പങ്ക്

  • ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ആത്മാവും നേതാവും.
  • സത്യാഗ്രഹം – സത്യവും അഹിംസയും ആയുധമാക്കി ബ്രിട്ടീഷിനെ നേരിട്ടു.
  • കർഷകർ, തൊഴിലാളികൾ, സാധാരണ ജനങ്ങൾ എന്നിവരെ ഏകോപിപ്പിച്ചു.

പ്രധാന പ്രസ്ഥാനങ്ങൾ (Timeline)

1917 – ചമ്പാരൻ സത്യാഗ്രഹം (ആദ്യ പ്രധാന വിജയം)
1918 – ഖേഡ സത്യാഗ്രഹം (കർഷകക്കടമില്ലായ്മ)
1920–22 – നിസ്സഹകരണ പ്രസ്ഥാനം
1930 – ഉപ്പുസത്യാഗ്രഹം (ദണ്ഡി യാത്ര)
1942 – ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം (“ഇന്ത്യ വിടുക”)

PSC പരീക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

“രാഷ്ട്ര പിതാവ്” എന്ന വിശേഷണം സുഭാഷ്‌ ചന്ദ്രബോസ് നൽകി.
റൗലട്ട് ആക്റ്റ് (1919)യ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം.
ഉപ്പുസത്യാഗ്രഹം – 1930 മാർച്ച് 12 → ഏപ്രിൽ 6, ദണ്ഡി.
ക്വിറ്റ് ഇന്ത്യ – 1942 ആഗസ്റ്റ് 8, ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനം.
ഗ്രന്ഥംHind Swaraj (1909).
ഗുരു – ഗോപാൽകൃഷ്ണ ഗോകലേ.
ആത്മകഥMy Experiments with Truth.
വിയോഗം – 1948 ജനു 30 (നാഥുറാം ഗോഡ്‌സെ).

Time-Saver Tricks (ഓർമ്മിക്കാൻ)

1917 → ചമ്പാരൻ 1918 → ഖേഡ 1920 → നിസ്സഹകരണ 1930 → ഉപ്പുസത്യാഗ്രഹം 1942 → ക്വിറ്റ് ഇന്ത്യ
📚 My Classes