Yocaz • PSC Readiness
ആദ്യമായി നിങ്ങൾ PSC പരീക്ഷക്ക് വേണ്ടി എത്രത്തോളം മാനസികമായി തയ്യാറാണെന്ന് ടെസ്റ്റ് ചെയ്തു നോക്കിയാലോ?
നിങ്ങളുടെ ജീവിതത്തിലെ പല താളപ്പിഴവുകൾക്കും കാരണം യഥാർത്ഥ്യ ബോധമില്ലാത്തതാണ്. നിങ്ങൾ ശരിക്കും മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങളുടെ യഥാർത്ഥ കഴിവുകളെ വളർത്താനും കുറവുകളെ പരിഹരിച്ച് മുന്നോട്ട് കുതിക്കാനും നിങ്ങൾക്ക് സാധിക്കും.
അതിനുള്ള ടെസ്റ്റാണ് പുറകെ വരുന്നത്. കൃത്യമായി തന്നെ ഉത്തരം കൊടുക്കാൻ ശ്രമിക്കുക.